ആള്‍മാറാട്ടം നടത്തി അമിത് ഷായുടെ വിമാനം പറത്താന്‍ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

അമിത് ഷാ സഞ്ചരിക്കുന്ന വിമാനം പറത്താന്‍ അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് ബിഎസ്എഫിന്‍റെ എയര്‍ വിങ്ങില്‍നിന്ന് നിരവധി ഇ-മെയിലുകള്‍ എല്‍ആന്‍ഡ്ടിക്ക്