ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും കോടികള്‍ മുടക്കുമ്പോള്‍ അവയെല്ലാം വകമാറ്റി ചെലവഴിച്ച് സര്‍വ്വശിക്ഷാ അഭിയാന്‍

ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ ജോലി ചെയ്തിരുന്ന റിസോഴ്‌സ് അധ്യാപകരെ പുനര്‍നിയമിക്കുമെന്ന് ഇ-വാര്‍ത്തയുടെ വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി