അനാശാസ്യ പ്രവർത്തനം: വിവിധ രാജ്യങ്ങളിലെ ഏഴ് പേർ ഒമാനിൽ അറസ്റ്റിൽ

ഇവർ സമൂഹത്തിലെ സദാചാര വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതായി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.