‘രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ നിങ്ങളുടെ സഹോദര സന്താനങ്ങളോ?’ കോണ്‍ഗ്രസിനോട് ചോദ്യവുമായി അമിത് ഷാ

മാത്രമല്ല, 2024 ന് മുന്‍പായി മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അമിത്ഷാ പ്രഖ്യപിച്ചു.