വ്യാജരേഖകളുമായി ബിജെപി നേതാവായ ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ; പൗരത്വ നിയമത്തില്‍ അമിത് ഷാ ബിജെപിക്കാര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ്

‘നോര്‍ത്ത് മുംബൈ ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഒരു ബംഗ്ലാദേശി. ഞങ്ങള്‍ ബിജെപിയോട് ചോദിക്കുകയാണ്, ഇതാണോ സംഘ് ജിഹാദ്?'

കുടിയേറ്റക്കാരെ തടയാൻ അതിര്‍ത്തിൽ പാമ്പുകളെയും മുതലകളെയും ഇട്ട വെള്ളം നിറച്ച കിടങ്ങുകള്‍ നിർമ്മിക്കണം: ഡോണാള്‍ഡ് ട്രംപ്

ഇങ്ങിനെ ചെയ്‌താൽ അത് മനുഷ്യ മാംസത്തെ തുളച്ചെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.