ഇമ്മാനുവല്‍ സില്‍ക്‌സിന്റെ കോട്ടയം നവീകരിച്ച ഷോറൂം തുറന്നു

മംഗല്യപ്പട്ടുകളുടെ ഏറ്റവും നല്ല കളക്ഷനും ലോക പ്രശസ്ത ടെക്‌സ്റ്റെയില്‍ ബ്രാന്റുകളുടെ കേന്ദ്രവുമായി നവീകരിച്ചിരിക്കുന്ന കോട്ടയം ഇമ്മാനുവല്‍ സില്‍ക്‌സ് ഷോറൂമിന്റെ ഉദ്ഘാടനം