ഇംഫാലിൽ സൈനിക കേന്ദ്രത്തിൽ സ്ഫോടനം

ഇംഫാൽ:മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ സൈനിക ആസ്ഥാനത്ത് ബോംബ് സ്‌ഫോടനം. പുലർച്ചെ 5.30നായിരുന്നു സ്ഫോടനം. ആളപായമില്ല. കരസേനയുടെ ഓഫീസിന്റെ എം സെക്ടറിലാണ്