ഇബ്ര ഇംഗ്ലണ്ടിനെ മറിച്ചു

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്ന കാളക്കൂറ്റന്‍ മേഞ്ഞുനടന്നപ്പോള്‍ സിംഹങ്ങള്‍ മടയിലൊളിച്ചു. ഇബ്രാഹിമോവിച്ച് സ്വീഡനുവേണ്ടി ഇഞ്ചുറിടൈമില്‍ തൊടുത്ത ബൈസിക്കിള്‍ ഷോട്ടുള്‍പ്പെടെ നാലെണ്ണം ഗോള്‍വലയില്‍