സംഭാവനയുമായി തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി: നല്ല മനസ്സിന് ആദരമെന്ന് മുഖ്യമന്ത്രി

മഴക്കെടുതിയെയും പ്രളയത്തെയും അതിജീവിക്കാൻ കേരളത്തിനു കൈത്താങ്ങുമായി തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതി ലിഗയുടെ സഹോദരി ഇലിസ് സർക്കോണ