കന്യകാത്വത്തെക്കുറിച്ച് ആരാധകന്റെ കമന്റ്; ചുട്ടമറുപടി നല്‍കി ഇല്യാന

നിങ്ങളുടെ കന്യകാത്വം നഷ്ടമായത് എപ്പോഴായിരുന്നു? ഉടന്‍ കൊടുത്തു മറുപടി നിങ്ങളുടെ അമ്മ എന്താകും ഇതിന് മറുപടി പറയുക ?