അജ്ഞാതവാസം നടത്തുന്ന കിം; നിരീക്ഷണവുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികൾ

ഈ കാര്യത്തില്‍ കിമ്മിന്റെ പഴയതും ഏറ്റവും പുതിയതുമായ ചിത്രങ്ങളെ താരതമ്യപ്പെടുത്തിയാണ് രോഗ ചർച്ചകളും പുരോഗമിക്കുന്നത്.