പ്രിഥ്വിരാജ് ഓച്ചിറ അമ്പലത്തിലെ കാണിക്ക വഞ്ചിയിൽ കാണിക്കയിട്ടതിനെതിരെ സംഘപരിവാർ: ഹിന്ദുദ്രോഹിയായ ഒരാളുടെ നാടകമെന്ന് വാദം

പൃഥ്വിരാജിനെതിരെയുണ്ടായ ഹൈന്ദവ വികാരം നേർപ്പിക്കാൻ ഇസ്ലാമിക ബുദ്ധികേന്ദ്രങ്ങളിൽ ഉരുത്തിരിഞ്ഞ തന്ത്രമാണിതെന്നും സംഘപരിവാർ പറയുന്നു...