ഐഐടി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്

ഫാത്തിമയുടെ മരണം: ഐഐടി അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും

കേസില്‍ കുറ്റാരോപിതരായ അധ്യാപകര്‍ സു​​ദ​​ര്‍​​ശ​​ന്‍ പ​​ത്മ​​നാ​​ഭ​​ന്‍, ഹേ​​മ​​ച​​ന്ദ്ര​​ന്‍ ഖ​​ര, മി​​ലി​​ന്‍​​ഡ്​ ബ്ര​​ഹ്​​​മി എ​​ന്നി​വ​രെയാണ്​ അന്വേഷണസംഘം ചോദ്യം

ഫാത്തിമ ലത്തീഫിന്റെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സമന്‍സ്, വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് എംപിമാര്‍

ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഐഐടിയിലെ മൂന്ന് അധ്യാപകര്‍ക്ക് സമന്‍സ്.

ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ;കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും

ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഏതുസമയവും അറസ്റ്റ്ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകന്‍ കാംപസ് വിട്ടുപോവരുതെന്ന് പൊലിസ് നിര്‍ദേശം നല്‍കി. ഫാതിമയുടെ ആത്മഹത്യാകുറിപ്പില്‍

ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

ഫാ​ത്തി​മയു​ടെ മൊ​ബൈ​ല്‍​ഫോ​ണി​ലെ നോ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക്​ കാ​ര​ണ​ക്കാ​രാ​യി മൂ​ന്ന്​ അ​ധ്യാ​പ​ക​രു​ടെ പേ​രു​ക​ള്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. സു​ദ​ര്‍​ശ​ന്‍ പ​ത്മ​നാ​ഭ​ന്‍, പ്ര​ഫ. ഹേ​മ​ച​ന്ദ്ര​ന്‍ ഖ​ര, മി​ലി​ന്‍​ഡ്​

ഐഐടി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവം: ജീവനൊടുക്കാന്‍ കാരണം അധ്യാപകനെന്ന് കുറിപ്പ്

സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണ് തന്റെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് ഫാത്തിമ മൊബൈലില്‍ അയച്ച