മദ്രാസ് ഐഐടിയില്‍ 14 ആത്മഹത്യകള്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

മദ്രാസ് ഐഐടിയില്‍ അടുത്തിടെ നടന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ മുഴുവന്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി