കോവിഡ് 19; ഡോ. ബോബി ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്‌പേസുകൾ സർക്കാരിന് കൈമാറി

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ബോബി ചെമ്മണൂർ ഗ്രൂപ്പ് നിർമിച്ച ഇഗ്ലൂ പോർട്ടബിൾ ലിവിങ് സ്പേസുകൾ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി.

കൊറോണ പ്രതിരോധത്തിന് 200 അത്യാധുനിക സൗജന്യ ‘ഇഗ്ലു ലിവിങ് സ്പേസുകൾ’ സൌജന്യമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ

കൊറോണബാധിതർക്ക് ക്വാറന്റൈനിൽ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു