മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഇടനിലക്കാരൻ; ഐ ജി ലക്ഷ്മണക്ക് സസ്പെൻഷൻ

ഐ ജി ക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി

മോൻസന് പുറമെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മറ്റു ചിലരെയും സഹായിച്ചു; ഐജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു