10 വര്‍ഷം മുന്‍പ് ബിജെപി നേതാവിനെതിരെ നടപടി സ്വീകരിച്ചു; ഐഎഫ്എസ് ഉദ്യോഗസ്ഥന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി

ആന്ധ്രാ മുന്‍ ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ അധ്യക്ഷനായ സമിതി ഒരുവര്‍ഷം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.