ഐഎഫ്എഫ്കെ ഫെബ്രുവരിയിലേക്ക് മാറ്റിയത് ‘മരക്കാർ’ കാരണമല്ല: കമല്‍

എല്ലാ വർഷവും ചലച്ചിത്രമേളയുടെ ഉദ്ഘാടനമടക്കമുള്ള പ്രധാന ചടങ്ങുകള്‍ എല്ലാം കൈരളി തിയേറ്ററില്‍ വെച്ചാണ് നടക്കാറുള്ളത്.

ഐഎഫ്എഫ്കെ: സുവര്‍ണ ചകോരം സ്വന്തമാക്കി ജാപ്പനീസ് സിനിമ ‘ദേ സേ നതിംഗ് സ്റ്റേയ്‌സ് ദി സെയിം’; ജനപ്രിയ ചിത്രമായി ‘ജല്ലിക്കട്ട്’

ഈ വിഭാഗത്തില്‍ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി.

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം,സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.

Page 1 of 51 2 3 4 5