ഇടുക്കി ഗോള്‍ഡ്; ഒരുചെറിയ, ബോറടിപ്പിക്കാത്ത ആഷിക്അബു ചിത്രം

ക്ലാസ്‌മേറ്റ് എന്ന ചിത്രം മലയാളത്തിലെ എക്കാലത്തേയും ട്രെന്റ്‌സെറ്ററായാണ് അറിയപ്പെടുന്നത്. കാരണം അതിനുള്ളില്‍ ഭദ്രമായി അടച്ച് വിതരണം ചെയ്ത നൊസ്റ്റാള്‍ജിയ തന്നെ.