ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; ഉയര്‍ന്നുവന്നിരിക്കുന്നത് നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി ഉള്‍പ്പെടുന്ന വൈരമണി ഗ്രാമം
ഇടുക്കി അണക്കെട്ട് നിർമ്മിക്കും മുൻപ് വൈരമണിയിലൂടെ കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു.
ഇടുക്കി അണക്കെട്ട് നിർമ്മിക്കും മുൻപ് വൈരമണിയിലൂടെ കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു.
ഇടുക്കി, ചെറുതോണി ഡാമുകള്‍ക്കു മുകളിലൂടെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് യാത്രചെയ്യാന്‍ സഞ്ചാരികള്‍ക്കായി ബാറ്ററി ചാര്‍ജ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബഗികാറുകള്‍ എത്തിക്കഴിഞ്ഞു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് ഇടുക്കി താഴുന്നു. ഇന്നലെ 2321.56 അടിയാണ് ജലനിരപ്പ്. 2280 അടിയിലേക്കു താഴ്ന്നാല്‍ ഇവിടെ നിന്നുള്ള