തീറ്റ മത്സരത്തില്‍ പങ്കെടുത്ത മധ്യവയസ്‌കന്‍ ഇഡ്ഡലി തൊണ്ടയില്‍ കുരുങ്ങി മരിച്ചു

പൊല്‍പ്പുള്ളിയില്‍ ക്ലബില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി തീറ്റമത്സരത്തില്‍ പങ്കെടുത്ത മധ്യവയസ്‌കന്‍ ഇഡ്ഡലി തൊണ്ടയില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. നെല്ലുകുത്തുപാറ വേലന്റെ