താന്‍ ആസിഫ് അലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് പ്രേമത്തിലെ മലരായി വന്ന് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ സായി പല്ലവി

ആസിഫലിയുടെ നായികയായി ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമില്‍ നായികയായി അഭിനയിക്കുന്നില്ലെന്ന് സായ് പല്ലവി. ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുമെന്ന വാര്‍ത്തകളോട് ഫേസ്ബുക്കിലൂടെ