കേരളത്തിൽ ഇന്നും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല; 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്നേ ദിവസം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍- 3 കാസർകോട്- 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന്