കേരളത്തിൽ 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടും

അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാം.

കാസര്‍കോട് ജില്ലയിൽ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

കാസർകോട് ജില്ലയിൽ അടുത്ത ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. ഇനിയുള്ള രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.

ഡല്‍ഹി കലാപം; തിരിച്ചറിഞ്ഞ 1100 അക്രമികളില്‍ 300 പേരും എത്തിയത് യുപിയില്‍ നിന്നും

മുഖം തിരിച്ചറിയുന്ന ഫേസ് റെക്കഗ്നീഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് അമിത് ഷാ അറിയിച്ചു.

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല; നടന്നത് ക്രൂരമായ കൊലപാതകമെന്ന് ബന്ധുക്കള്‍

നാലുപേർ കൊല്ലപ്പെട്ടതിൽ മണിവാസകത്തിന്‍റെയും കാർത്തിയുടെയും ബന്ധുക്കളാണ് ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്.

Page 2 of 2 1 2