കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ആഗോള സ്ഥിതിഗതികൾ നമ്മെ അസ്വസ്ഥപ്പെടുത്തുന്നതായി മുഖ്യമന്ത്രി

അതേപോലെ തന്നെ കോവിഡ് 19 ബാധിച്ച് വിദേശത്ത് 18 മലയാളികൾ ഇതുവരെ മരിച്ചതായി മുഖ്യമന്ത്രിപറഞ്ഞു.