കേരളത്തില്‍ ഇന്ന് ആറ് പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; എല്ലാവരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍

അതേസമയം 21 പേരാണ് സംസ്ഥനത്ത് രോഗമുക്തി നേടിയത്. രോഗം ഭേദമായവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

കേരളത്തിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇവർ വിദേശത്ത് നിന്നും വന്നവര്‍

കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് രോഗംസ്ഥിരീകരിക്കപ്പെട്ടത്. ഇവർ രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.

കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ഇതിൽ മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. ആകെ 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു; ഇതുവരെ 50 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

കേരളത്തിൽ 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടും

അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാം.

Page 1 of 21 2