ഇടമലയാര്‍ പദ്ധതി: ഇനിയും പണം പാഴാക്കേണെ്ടന്ന് ധാരണ

ഇടമലയാര്‍ ജലസേചനപദ്ധതിക്കായി നിര്‍മിച്ച കനാലില്‍ കൂടി വെള്ളം ഒഴുക്കാതെ ഇനിയും സ്ഥലമെടുപ്പും പുതിയ നിര്‍മാണവും നടത്തേണ്ടതില്ലെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫ്,