വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം,ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല

നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഏതെങ്കിലും കാരണവശാൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരാൻ കഴിയാത്തവർ പ്രിസൈഡിംഗ്