നെഹ്റുവിനെ മാറ്റി സവർകറെ ചേർത്തത് സാങ്കേതിക പിഴവ്; വിശദീകരണവുമായി ഐ സി എച്ച്ആർ

നേരത്തെ പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

നെഹ്‌റുവിനെ മാറ്റി പകരം ഉള്‍പ്പെടുത്തിയത് സവര്‍ക്കറുടെ ചിത്രം; വിവാദ നടപടിയുമായി വീണ്ടും ഐ സി എച്ച്ആര്‍

ഇതോടൊപ്പം മഹാത്മാഗാന്ധി, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.