ഐസ്‌ക്രീം കേസ്: വി.എസിന് രാഷ്ട്രീയ വൈരാഗ്യമെന്ന് സര്‍ക്കാര്‍

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്റെ നിലപാടുകള്‍ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഐസ്‌ക്രീം കേസിലെ