ചാമ്പ്യന്‍സ് ട്രോഫിയ്ക്കും വീരുവില്ല

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരവധി വീരചരിതങ്ങള്‍ രചിച്ച നജഫ്ഗഡ് നവാബ് വീരേന്ദര്‍ സെവാഗിന് അടുത്ത കാലത്തൊന്നും ടീമിലേയ്ക്ക് മടങ്ങി വരാനാകില്ലെന്ന് ഉറപ്പായി.