മെഹ്‌ലബ് വീണ്ടും ഈജിപ്ത് പ്രധാനമന്ത്രി

ഈജിപ്തിന്റെ പ്രധാന മന്ത്രിയായി പ്രസിഡന്റ് അല്‍സിസി ഇബ്രാഹിം മെഹ്ലബിനെ വീണ്ടും നിയമിച്ചു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയും രാഷ്ട്രീയ ഭിന്നതകള്‍ക്കു പരിഹാരം കാണുകയുമാണ്