അമ്മയേയും കുഞ്ഞിനേയും വീട്ടിൽ കയറ്റുന്നില്ല: ഭർത്താവ് ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തു

കുടുംബവഴക്കിനെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുന്‍പ് ഭർത്താവ് ഇബ്രാഹിം തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് റെജീന ആരോപിക്കുന്നു....