കൊവിഡ് പ്രതിരോധം: രാജ്യത്തെ 180 ഐഎഎസ് ഓഫീസര്‍മാര്‍ക്ക് ക്ലാസെടുത്ത് ആരോഗ്യ മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് നിന്നും വളരെ അപൂര്‍വം മന്ത്രിമാര്‍ക്കാണ് ഇത്തരത്തില്‍ ക്ലാസെടുക്കാനുള്ള അവസരം ലഭിക്കാറുള്ളത്.