സംസ്ഥാനത്ത് വീണ്ടും ഐഎഎസ്-ഐപിഎസ് കൊമ്പുകോർക്കൽ

കൊച്ചി തിരുവനന്തപുരം നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴിൽ കമ്മീഷണറേറ്റ് രൂപവത്കരിക്കണം എന്നായിരുന്നു ഡിജിപി ആഭ്യന്തര വകുപ്പിന് നൽകിയ ശുപാർശ