പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്?; കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മോദിയേക്കാള്‍ പിന്തുണ രാഹുല്‍ ഗാന്ധിക്ക്

കേരളത്തില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 57.92 ശതമാനം വേരും രാഹുല്‍ഗാന്ധിക്കൊപ്പം നിന്നു.