കൊറോണ വൈറസ്; വുഹാനിലെ ഇന്ത്യാക്കാരെ ഇന്ന് നാട്ടിലെത്തിക്കും

ചൈനയില്‍ കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് വുഹാന്‍, ഹുബെയ് പ്രവിശ്യകളില്‍ കുടുങ്ങിയെ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. അതിനായി അനുമതി ലഭിച്ചെന്ന്