അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് വിലക്കി സംസ്ഥാന സര്‍ക്കാര്‍; നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ ഒരുമാസത്തേക്ക്

സിആര്‍പിസി 144 അനുസരിച്ചാണ് സര്‍ക്കാര്‍ ആള്‍ക്കൂട്ടം നിരോധിച്ചുള്ള ഉത്തരവിറക്കിയത്.