വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ സഹായധനം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍

ഇതേവരെ ഇ​വി​ടെ മരിച്ചവരുടെ എണ്ണം പ​ത്താ​യി. നിലവിൽ വാ​ത​ക ചോ​ര്‍​ച്ച പൂ​ര്‍​ണ​മ​യും നി​യ​ന്ത്രി​ച്ചെ​ന്ന് എ​ല്‍​ജി ക​മ്പ​നി അ​റി​യി​ച്ചു.