ഷങ്കര്‍ വാടിക്കരിഞ്ഞതും വിക്രം കത്തിജ്ജ്വലിച്ചതുമായ ഐ

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്ബഡ്ജറ്റ് സിനിമയുടെ സംവിധായകന്‍ ഷങ്കര്‍ വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയാക്കിയ  സിനിമ ‘ഐ’ ഒടുവില്‍ തിയേറ്ററുകളിലെത്തി. അന്യനിലൂടെ പ്രേക്ഷകരെ