ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവം; പൊലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്

കുറ്റവാളികള്‍ കാരുണ്യം അര്‍ഹിക്കുന്നില്ല എന്നാല്‍ പൊലീസ് നീതി നടപ്പാക്കേണ്ട വഴി ഇതല്ലെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.