ഒരു ഉപയോഗവുമില്ലാത്ത സാധനം: കോവിഡ് ചികിത്സയ്ക്ക് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ഒഴിവാക്കി ലോകാരോഗ്യ സംഘടന

കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ത​കി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സംം​ഘ​ട​ന വി​ല​യി​രു​ത്തലിനെ തുടർന്നാണ് ഉപയോഗം നിർത്തുന്നത്...

`ഒരു പ്രയോജനവുമില്ലാത്ത സാധനം´: കോവിഡ് ചികിത്സയ്ക്ക് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഫ്രാൻസ്

ഇ​ത് കോ​വി​ഡി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന​തി​ന് ആ​ധി​കാ​രി​ക​മാ​യ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യി​രു​ന്ന അ​നു​മ​തി ഫ്ര​ഞ്ച് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചത്....

ഹൃദയത്തിന് തകരാർ സൃഷ്ടിക്കുന്നു, മരണനിരക്ക് വർദ്ധിക്കുന്നു: ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ച ‘ഹൈഡ്രോക്സിക്ലോറോക്വി´നെക്കുറിച്ച് വിദഗ്ദർ

ഇക്കഴിഞ്ഞ നാലു മാസത്തെ കാലയളവിനിടെ ആറ് ഭൂഖണ്ഡങ്ങളിലുള്ള 671 ആശുപത്രികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്...

കോവിഡ് സുഖമാക്കിയതുമില്ല, മറ്റു രോഗങ്ങൾ തരികയും ചെയ്തു: ഇന്ത്യയിൽ നിന്നും കയറ്റിയയച്ച ഹൈഡ്രോക്സിക്ളോറോക്വിനെതിരെ അമേരിക്കൻ ആരോഗ്യ രംഗം

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ തീർച്ചയായും ഫലം ചെയ്യും എന്ന് മരുന്ന് തെളിയിച്ചിട്ടില്ലെന്നും ചിലരിൽ ഹൃദയ സംബന്ധമായ രോഗമുണ്ടാക്കി എന്നും ഡോ.അഡ്രിയാൻ

അമേരിക്ക ഇന്ത്യയിൽ നിന്നും ചോദിച്ചു വാങ്ങിയ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്ന രോഗികളിൽ മരണനിരക്ക് കൂടുതലാണെന്നു പഠനം

മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ള രോഗികളെ ചികിത്സിക്കാൻ പതിറ്റാണ്ടുകളായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നു...

കോവിഡ് പ്രതിരോധം; ഇന്ത്യ യുഎഇയിലേക്ക് കയറ്റിഅയച്ചത് 5.5 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകള്‍

തങ്ങൾക്ക് മരുന്ന് നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിന് യുഎഇ എംബസി നന്ദി അറിയിച്ചു. നിലവിൽ ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി