മുഖ്യപ്രതിക്ക് നാലുതവണ വെടിയേറ്റു;ഹൈദരാബാദ് പൊലീസിന്റെ എന്‍കൗണ്ടര്‍ നാടകം പൊളിയുന്നു

തെലങ്കാനയില്‍ മുമ്പ് നടന്ന ഏഴ് എന്‍കൗണ്ടറുകള്‍ക്ക് സമാനമാണ് ഈ എന്‍കൗണ്ടര്‍ നാടകമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു