നിര്‍മല്‍ മാധവിന്റെ പ്രവേശനം: തീരുമാനം രണ്ടു ദിവസത്തിനകമെന്ന് ശിഹാബ് തങ്ങള്‍

മലപ്പുറം: നിര്‍മല്‍ മാധവിന് പട്ടിക്കാട് എംഇഎ കോളജില്‍ പ്രവേശനം നല്‍കുന്നതുസംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍