സ്കൂൾ അടച്ചതിനു പിന്നാലെ മക്കളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കൾ: മൂന്നു മാസങ്ങൾക്കിടെ അധികൃർ തടഞ്ഞത് അഞ്ച് ബാലവിവാഹങ്ങൾ

ബാലവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അധികൃതര്‍ അവരുടെ മാതാപിതാക്കളെ കണ്ട് ഉപദേശിച്ച ശേഷമാണ് ശ്രമങ്ങള്‍ പരാജയപ്പെട്ടത്...