അനധികൃത കുടിയേറ്റമെന്നാരോപിച്ച് ബംഗലൂരുവില്‍ പൊളിച്ചു മാറ്റിയത് 200 കുടിലുകള്‍

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്നാരോപിച്ച് ബംഗലൂരുവില്‍ 200 കുടിലുകള്‍ നശിപ്പിച്ചു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും പൊലീസും ചേര്‍ന്നായിരുന്നു ഈ കിരാത