കോവിഡ് വാക്സിൻ വിജയം: ഒടുവിൽ ഹൂസ്റ്റണിൽ നിന്നും ആ വാർത്തയെത്തി

സാ​ർ​സ് കൊ​റോ​ണ വൈ​റ​സി​ന്‍റെ ത​നി​പ്പ​ക​ർ​പ്പ് മ​നു​ഷ്യ​ന്‍റെ ശ്വാ​സ​കോ​ശ​കോ​ശ​ങ്ങ​ളി​ലും മോ​ണോ​സൈ​റ്റു​ക​ളി​ലും വ​രു​ന്ന​ത് അ​വി​പ്റ്റാ​ഡി​ൽ എ​ന്ന ഈ ​മ​രു​ന്നിന് തടയാൻ കഴിയുന്നുണ്ടെന്നു വിദഗ്ദർ