ഈജിപ്തില്‍ പ്രതിരോധ മന്ത്രിയായി ടന്റാവി അധികാരമേറ്റെടുത്തു

മുബാറക്കിന്റെ കാലത്ത് രണ്ടു ദശകത്തോളം പ്രതിരോധമന്ത്രിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ഹൂസൈന്‍ ടന്റാവിയെ വീണ്ടും പ്രതിരോധമന്ത്രിയായി നിയമിച്ചതായി ഈജിപ്തിലെ പുതിയ പ്രധാനമന്ത്രി