ഹസ്ബന്റ്‌സ് ഇന്‍ ഗോവ

യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ക്രൂവാല നിര്‍മിക്കുന്ന സജി സുരേന്ദ്രന്റെ ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ നായകരായി ജയസൂര്യ,

ഹസ്ബന്റ്സ് ഇൻ ഗോവ വരുന്നു.

മൂന്ന് ഭർത്താക്കന്മാരുടെയും അവരുടെ വ്യത്യസ്തങ്ങളായ മൂന്ന് ഭാര്യമാരുടെയും കഥയുമായി ഹസ്ബന്റ്സ്  ഇൻ ഗോവ ഒരുങ്ങുന്നു.സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്