വിമാനം പറത്തുന്നതിനിടെ ഭർത്താവ് കുഴഞ്ഞുവീണു: ഭാര്യ പൈലറ്റായി

വാഷിംഗ്ഡൺ : വിമാനം പറത്തുന്നതിനിടെ ഭര്‍ത്താവ്‌ കുഴഞ്ഞുവീണു മരണമടഞ്ഞതിനെത്തുടര്‍ന്ന്‌ കൂടെയുണ്ടായിരുന്ന എണ്‍പതുകാരിയായ ഭാര്യ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത്‌ സുരക്ഷിതമായി നിലത്തിറക്കി.